Veda Classes for School Students.

Post Image
14 Jun

Veda Classes for School Students.


New Veda Classes for School Students are starting shortly.

നമസ്തേ! വെള്ളിനേഴി ആര്യസമാജത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വെള്ളിനേഴി സരസ്വതി വിദ്യാനികേതനിൽ വെച്ചു വേദപഠന ക്ലാസ്സുകൾ ഉടൻ തുടങ്ങുന്നു. തുടക്കത്തിൽ ശനി യാഴ്ച്ചകളിൽ 10 മുതൽ 11 വരെയായിരിക്കും ക്ലാസ്സുകൾ. സമയക്രമത്തിൽ മാറ്റങ്ങൾ ആവശ്യാനുസാരണം വരാവുന്നതാണ്.പാണിനി മഹർഷിയുടെ വർണ്ണോച്ചാരണശിക്ഷ (അക്ഷരങ്ങളുടെ ഉച്ചാരണ ശാസ്ത്രം), വേദങ്ങളിലെ പ്രധാന സൂക്തങ്ങൾ, സന്ധ്യാവന്ദനം, വൈദിക ധ്യാനം, അഗ്നിഹോത്രം, വാല്മീകി രാമായണം, മഹാഭാരതം, ഉപനിഷത് കഥകൾ, വേദഗണിതം തുടങ്ങി വിവിധ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉണ്ടായിരിക്കും. സമയനിഷ്ഠ പാലിക്കാൻ കഴിയുന്നവരും ചിട്ടയോടെ - അനുഷ്ഠാനങ്ങളോടെ ഈ പഠനം തുടരാൻ താത്പര്യവുമുള്ളവർക്കു മാത്രമാണ് പ്രവേശനം. വർണ്ണ - ലിംഗ വ്യത്യാസം ഇല്ലാതെ വൈദിക ധർമ്മത്തിൽ വിശ്വാസമുള്ള ആർക്കും പഠന പദ്ധതിയിൽ ചേരാവുന്നതാണ്. താൽപര്യമുള്ളവർക്ക് 7907077891,9562529095 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

INTERESTED PERSONS MAY CONTACT US FOR MORE DETAILS. 7907077891,9562529095.