Veda Classes for School Students.

Post Image
16 Jun

Karalmanna Vedamandiram Programme Highlights: 17th June 2018.


Karalmanna Vedamandiram Programme Highlights: 17th June 2018.

നമസ്തേ! കാറൽമണ്ണ വേദമന്ദിരത്തിലെ ഈ ഞായറാഴ്ചയിലെ (17.06.2018) കാര്യപരിപാടികൾ ഇപ്രകാരമാണ്. കാലത്ത് 9ന് ബൃഹത് അഗ്നിഹോത്രം, വേദ സ്വാധ്യായം, സത്യാർത്ഥ പ്രകാശം പഠനക്ലാസ്സ്, വൈകുന്നേരം 3 pm മുതൽ 5 വരെ വേദപഠന ക്ലാസ്സ്‌. എല്ലാ അംഗങ്ങളും വേദധർമ്മ പ്രേമികളും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്നഭ്യര്ഥിക്കുന്നു. മുതിർന്നവരെയും കുട്ടികളെയും ഉദ്ദേശിച്ചുകൊണ്ടുള്ള പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ, അഷ്ടാധ്യായി സൂത്രങ്ങളും അവയുടെ ഭാഷ്യങ്ങളായ പ്രഥമാ വൃത്തി, കാശിക, മഹാഭാഷ്യം തുടങ്ങിയവ ഉൾക്കോള്ളുന്ന വൈദിക വ്യാകരണ ക്ലാസ് കാറൽമണ്ണ വേദ ഗുരുകുലത്തിൽ ഉടൻ ആരംഭിക്കുന്നു. ഞായറാഴ്ച്ചകളിൽ ഉച്ചക്ക് 1.30 മുതൽ 2.45 pm വരെയായിരിക്കും ക്ലാസ്സുകൾ. താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക 7907077891,9562529095

INTERESTED PERSONS MAY CONTACT US FOR MORE DETAILS. 7907077891,9562529095.