Registration of Plus Two Students Started.

Plus Two Registration
26 Jun

Registration of Plus Two Students Started.


The registration of Class X passed Brahmacharis of Veda Gurukulam for Plus Two Education has started.Plus Two Course is done through NIOS under the National Human Resources Development Ministry.Those who are interested to stay in Karalmanna Veda Gurukulam for Plus two education along with Vedic studies shall contact us.Few boys would only be admitted after found eligible through a written test and interview.Food and Accommodation would be free.contact 9562529095, 7907077891.

വേദ ഗുരുകുലത്തിലെ പത്താം തരം വിജയിച്ച ബ്രഹ്മചാരികളുടെ പ്ലസ് ടു പഠനത്തിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള NIOS പദ്ധതി വഴിയാണ് പ്ലസ് ടു പഠനം. കാറൽമണ്ണ വേദ ഗുരുകുലത്തിൽ താമസിച്ചു വേദപഠനത്തോടൊപ്പം പ്ലസ് ടു പഠനത്തിന് താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.എഴുത്തുപരീക്ഷയും മുഖാമുഖവും നടത്തിയശേഷം യോഗ്യരെന്നു കാണുന്ന ഏതാനും ആൺകുട്ടികക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു. താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. 9562529095, 7907077891.

contact 9562529095, 7907077891.