Sathyarth Prakash Online Study Class.

Post Image
27 May

Sathyarth Prakash Online Study Class.


SATHYARTH PRAKASH ONLINE STUDY CLASS STARTING SHORTLY BY VEDA GURUKULAM, KARALMANNA (KERALA).REGULAR ONLINE CLASSES WILL BE HELD DAILY AND ONLINE TEST WILL BE CONDUCTED PERIODICALLY. THOSE WHO SUCCESSFULLY COMPLETE THE COURSE WILL BE CALLED FOR A WRITTEN EXAM AND INTERVIEW AT VEDA GURUKULAM KARALMANNA(KERALA) AND WILL BE AWARDED WITH VEDIC DEGREES BY VEDA GURUKULAM.

നമസ്തേ! ജിജ്ഞാസുക്കൾക്കു വേണ്ടി സത്യാർത്ഥപ്രകാശത്തെ അധികാരിച്ചുള്ള ഒരു ഓണ്ലൈൻ പഠനവേദി ആരംഭിക്കുകയാണ്. ദിവസവും ഏതാനും ചോദ്യങ്ങൾ കാലത്തു പോസ്റ്റ് ചെയ്യും. എല്ലാ പഠിതാക്കളും അവക്കുള്ള ഉത്തരങ്ങൾ സത്യാർത്ഥ പ്രകാശം നോക്കി വൈകുന്നേരത്തിനുള്ളിൽ പോസ്റ്റ് ചെയ്യണം. അതുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദിക്കാം.പക്ഷെ വിഷയത്തെ അധികരിച്ചു മാത്രമേ ചോദ്യമുന്നയിക്കാവൂ. ഓരോ സമുല്ലാസവും തീരുമ്പോൾ ഒരു online പരീക്ഷ നടത്തും.പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗുരുകുലത്തിൽ വെച്ചു ഒരു എഴുത്തുപരീക്ഷയും മുഖാമുഖവും നടത്തും. വിജയികൾക്ക് വൈദിക ബിരുദവും പ്രശസ്തി പത്രവും ആര്യജഗത്തിലെ ഉന്നതാചാര്യന്മാരിൽ നിന്നും സമ്മാനിക്കും. രണ്ടു ദിവസത്തിനുള്ളിൽ ക്ലാസ്സുകൾ ആരംഭിക്കും. താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഗ്രൂപ്പിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി ബന്ധപ്പെടുക 9947202625, 9809961446, 7907077891.

INTERESTED PERSONS MAY CONTACT US FOR MORE DETAILS. KM RAJAN, ARYA PRACHARAK, KERALA 7907077891(THROUGH WHATTS UP).